വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005
(Right to Information Act - RTI)
വിവരാവകാശ നിയമം
ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനും അഴിമതി തടയുന്നതിനുമായി 2005 ഒക്ടോബർ 12-ന് ഇന്ത്യയിൽ നിലവിൽ വന്ന ചരിത്രപ്രധാനമായ നിയമമാണ് വിവരസാങ്കേതിക രംഗത്തെ വലിയ വിപ്ലവമായ വിവരാവകാശ നിയമം.
പ്രധാന വിവരങ്ങൾ
വിഷയംവിവരണം
ലക്ഷ്യംസർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് സുതാര്യമാക്കുക, പൗരന്മാരെ ശാക്തീകരിക്കുക.
അപേക്ഷ നൽകേണ്ടത്അതത് സർക്കാർ ഓഫിസുകളിലെ സ്റ്റേറ്റ് / സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് (SPIO/CPIO).
മറുപടി ലഭിക്കേണ്ട സമയംഅപേക്ഷ ലഭിച്ച് 30 ദിവസത്തിനകം മറുപടി നൽകണം (ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുള്ള വിഷയമാണെങ്കിൽ 48 മണിക്കൂറിനകം).
അപേക്ഷാ ഫീസ്സാധാരണയായി 10 രൂപ (ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഫീസ് സൗജന്യമാണ്).
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
പേര് : ഫവാസ് എസ് എൻ
തസ്തിക : സെക്രട്ടറി
ഓഫീസ് : കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്
അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
പേര് : ബിജു പി
തസ്തിക : ജൂനിയർ സൂപ്രണ്ട്
ഓഫീസ് : കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്
അപ്പലേറ്റ് അതോറിറ്റി
തസ്തിക : പഞ്ചായത്ത് അസിസ്റ്റൻറ് ഡയറക്ടർ
കാര്യാലയം : ജോയിൻ ഡയറക്ടറുടെ കാര്യാലയം
വകുപ്പ് : തദ്ദേശസ്വയംഭരണ വകുപ്പ്
സ്ഥലം : പത്തനംതിട്ട
വിവരാവകാശം
വിവരാവകാശ നിയമപ്രകാരം ആവശ്യമായ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളിൽ നിന്നും നിയമാനുസൃതമായി ലഭ്യമാക്കാവുന്നതാണ്.